കേരള സർക്കാർ ഒരു പ്രധാന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഭാരത് മാതാ ചിത്രത്തിന് ഔദ്യോഗികമായ ഒരു രൂപം ഇല്ലാത്തതുകൊണ്ട്, സർക്കാർ പരിപാടികളിൽ ആ ചിത്രം ഉപയോഗിക്കാൻ കഴിയില്ല എന്നാണ് അവർ അറിയിച്ചത്. ......
മഞ്ഞപ്ര : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, കലാ-കായിക വിഭാഗത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും മഞ്ഞപ്ര സർവീസ് സഹകരണ ബാങ്ക് ക്യാഷ് അവാർഡും, മൊമെന്റോയും നൽകി ആദരിച്ചു. റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി , പഞ്ചായത്ത് അംഗം സാജു കോളാട്ടുകുടി ,ബാങ്ക് ഡയറക്ട ബോർഡംഗങ്ങളായ ബൈജു കോളാട്ടുകുടി , ജോമോൻ ഓലിയപ്പുറം, ജോസഫ് തോമസ്, സുരേഷ് ബാബു , ലിസ തോമസ് , ബിജി ജേക്കബ് , ഷിബി ജോസ് , എൻ പി അജികുമാർ , പീറ്റർ കൊടുങ്ങൂക്കാരൻ, വിനോദ് മാരാടൻ, ബാങ്ക് സെക്രട്ടറി ഷൈനി വർഗീസ് എന്നിവർ പ്രസംഗിച്ചു. ......
മഞ്ഞപ്ര : മഞ്ഞപ്ര കെ എസ് ഇ ബി സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാപകൽ വ്യത്യസമില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു.മഞ്ഞപ്ര പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രാവും പകലും അപ്രഖ്യാപിത വൈദ്യുതി മുടക്കമെന്ന് നാട്ടുക്കാരുടെ ആക്ഷേപം.പകൽ സമയങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി തടസപ്പെടുന്നതിന് പുറമേയാണ് രാത്രിയിൽ മുന്നറിയിപ്പിലാതെ വൈദ്യുതി പോകുന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മേഖലകളിൽ ഇടവിട്ട് വൈദ്യുതി തടസപ്പെടുന്നതായി പരാതി ഉണ്ട്. വൈദ്യുതിയുടെ പോക്കും വരവും ഇപ്പോൾ ഇരുട്ടടിയായിരിക്കുകയാണ്.ഇതുമൂലം ചെറുകിട ഹോട്ടലുകൾ അടക്കം വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർ ബുദ്ധിമുട്ടിലാകുന്നു.മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസപെടുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുക്കാർ.കാലവർഷം ആരംഭിക്കുന്നതിന് മുൻപേ തന്നെ ഇത്തരം വൈദ്യുത സ്തംഭന സാഹചര്യം ഉണ്ടായിട്ടുണ്ട്. ......
തിരുവനന്തപുരം: പന്നിക്കെണിയില് നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില് ഉത്തരവാദിത്തത്തില് നിന്ന് ഒളിച്ചോടാന് സര്ക്കാരിന് ആവില്ലെന്നും സര്ക്കാര് മറുപടി പറഞ്ഞേ തീരു എന്നും കോണ്ഗ്രസ് വര്ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വന്യജീവി ശല്യത്തില് നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണ്. ......
വയനാട് സുൽത്താൻബത്തേരിയിൽ സർക്കാർ സ്കൂളിൽ 2019 ൽ വിദ്യാർഥിനി ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽചെയ്ത ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ......
രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. 6133 ആക്ടീവ് കേസുകൾ കണ്ടെത്തി.
രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കൊവിഡ് മരണങ്ങൾ സംഭവിച്ചു.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി.
കർണാടകയിൽ രണ്ടു മരണവും തമിഴ്നാട്ടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.
സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2022-ൽ ഇന്ത്യയിൽ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോഗ വ്യാപനത്തിന് കാരണമെന്ന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു. ......
ചെറിയൊരു ഇടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ......
തിരുവല്ല : മലയാളിയുടെ സാമൂഹിക ജീവിതത്തെ ശക്തമായി സ്വാധീനിച്ച കലാരൂപമാണ് നാടകം എന്നും മയക്കുമരുന്നു പോലെയുള്ള പുതിയ കാല തിന്മകളുടെ പിടിയിൽ പെട്ട തലമുറയെ ബോധവൽക്കരിക്കാനും അതിലൂടെ സാമൂഹിക മാറ്റത്തിനു ' പ്രേരിപ്പിക്കാനും നാടകം എന്ന കലയെ പ്രയോജനപ്പെടുത്തണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ......
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ മാതൃസഹോദരൻ അറസ്റ്റിൽ. തിരുവനന്തപുരം വർക്കലയിലാണ് സംഭവം.......